26 April Friday

ഫ്രണ്ട് ഓഫീസ് കോ–-ഓർഡിനേറ്റര്‍ നിയമനം

വെബ് ഡെസ്‌ക്‌Updated: Saturday Jan 16, 2021
പാലക്കാട് 
ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയിൽ കരാറടിസ്ഥാനത്തിൽ ഫ്രണ്ട് ഓഫീസ് കോ–-ഓർഡിനേറ്ററെ നിയമിക്കും. സോഷ്യൽ വർക്കിൽ മാസ്റ്റർ ബിരുദവും കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിഗ്രി, ഡിപ്ലോമയും വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.   'ദി ചെയർമാൻ, ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി, കോർട്ട് കോംപ്ലക്‌സ്, പാലക്കാട്' വിലാസത്തിൽ 25നകം ലഭിക്കുന്ന വിധത്തിൽഅപേക്ഷ അയക്കണം. അഭിമുഖം ഫെബ്രുവരി നാലിന് പകൽമൂന്നിന് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ഓഫീസിൽ നടക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top