26 April Friday

മന്ത്രി കെ കൃഷ്ണന്‍കുട്ടി 
സല്യൂട്ട് സ്വീകരിക്കും

വെബ് ഡെസ്‌ക്‌Updated: Monday Aug 15, 2022
പാലക്കാട് 
എഴുപത്തഞ്ചാം സ്വാതന്ത്ര്യദിന വാർഷികാഘോഷവുമായി തിങ്കൾ രാവിലെ കോട്ടമൈതാനത്ത് നടക്കുന്ന പരേഡിൽ വൈദ്യുതിമന്ത്രി കെ കൃഷ്ണൻകുട്ടി സല്യൂട്ട് സ്വീകരിക്കും. കോട്ടായി സിഐ അരുൺപ്രസാദ്, ജില്ലാ സായുധ റിസർവ് ക്യാമ്പ് എസ്ഐ സാറ്റിച്ചൻ ജോസഫ് എന്നിവർ പരേഡ് നയിക്കും. 
എ ആർ പൊലീസ്, കെഎപി രണ്ടാം ബറ്റാലിയൻ, ലോക്കൽ പൊലീസ്, എക്‌സൈസ്‌, വനംവകുപ്പ്, ഹോം ഗാർഡ്സ്, അഗ്നിരക്ഷാസേന, എൻസിസി, സ്‌കൗട്സ് ആൻഡ് ഗൈഡ്സ്, സ്റ്റുഡന്റ് പൊലീസ് വിഭാഗങ്ങൾ പരേഡിൽ അണിനിരക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top