26 April Friday

11,991 പേർ നിരീക്ഷണത്തിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 15, 2020
പാലക്കാട്
ജില്ലയിൽ 11,991 പേർ കോവിഡ്‌ നിരീക്ഷണത്തിൽ. വീടുകളിലും സർക്കാർ നിരീക്ഷണകേന്ദ്രങ്ങളിലുമായി 11,684 പേരാണുള്ളത്‌‌. ജില്ലാ ആശുപത്രി, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, ഒറ്റപ്പാലം താലൂക്ക്‌ ആശുപത്രി, മണ്ണാർക്കാട് താലൂക്ക്‌ ആശുപത്രി എന്നിവിടങ്ങളിൽ 307 പേർ നിരീക്ഷണത്തിലുണ്ട്‌. 
ചൊവ്വാഴ്‍ച 27 പേരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൾ സെന്റർ നമ്പർ: 0491 2505264, 2505189, 2505847.
32 പേർ അറസ്റ്റില്‍
പാലക്കാട്
കോവിഡ് വ്യാപനം തടയാനുള്ള സർക്കാർ നിർദേശം പാലിക്കാത്തതിനാൽ ചൊവ്വാഴ്‍ച ജില്ലയിൽ 32 പേർ അറസ്റ്റിൽ. 
ഏഴ് കേസുകളിലാണ് ഇത്രയും ആളുകളെ അറസ്റ്റ് ചെയ്‍തതെന്ന് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‍പി 
എം കൃഷ്ണൻ അറിയിച്ചു. മാസ്‍ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 106 പേർക്കെതിരെ കേസെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top