26 April Friday

മികച്ച വിദ്യാഭ്യാസ വ്യവസ്ഥയിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Tuesday Oct 13, 2020
മറ്റ്‌ സംസ്ഥാനങ്ങളേക്കാൾ മുന്നോട്ട്‌ എന്നല്ല നമ്മുടെ വിദ്യാർഥികൾ ലോകത്തിലെ മികച്ച വിദ്യാഭ്യാസ വ്യവസ്ഥയിലേക്ക്‌ മാറുന്നു എന്നതാണ്‌ പ്രധാനം. ഒരു നാട്‌ ഏതുദിശയിലേക്ക്‌ പോകണമെന്ന്‌ ആ നാട്ടിലെ വിദ്യാഭ്യാസമാണ്‌ തീരുമാനിക്കുന്നത്‌. ഇവിടെ ക്ലാസ്‌ മുറികൾ അറിവിന്റെ അനന്തതയിലേക്ക്‌ മിഴി തുറക്കുന്നു. 
അധ്യാപക സമൂഹവും അതിന്‌ പ്രാപ്‌തരായിരിക്കുന്നു.  ഹൈടെക്കാവുകയെന്നത്‌ ഉയർന്നു ചിന്തിക്കുന്ന അക്കാദമിക്‌–-ഭരണ സമൂഹമുള്ള നാടാണ്‌ നമ്മുടേതെന്നുള്ളതിന്‌ തെളിവാണ്‌.
എം ആർ ശിവപ്രസാദ്‌
ബിആർസി, പാലക്കാട്‌
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top