26 April Friday

ബോധവൽക്കരണം നടത്തും: 
യുവജന കമീഷൻ

വെബ് ഡെസ്‌ക്‌Updated: Friday Aug 12, 2022
പാലക്കാട് 
ചിറ്റിലഞ്ചേരി കോന്നല്ലൂരിൽ യുവതിയെ കൊലപ്പെടുത്തിയ പോലെയുള്ള സംഭവം ആവർത്തിക്കാതിരിക്കാൻ വ്യക്തിബന്ധങ്ങളിലെ പകയ്ക്കും പ്രതികാരത്തിനുമെതിരെ സാമൂഹിക ബോധവൽക്കരണം നടത്തുമെന്ന്‌ യുവജന കമീഷൻ അധ്യക്ഷ ഡോ. ചിന്താ ജെറോം അറിയിച്ചു.വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ  കമീഷൻ ജില്ലാ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top