27 April Saturday

ആധാർ കൗണ്ടർ പ്രവർത്തനം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Dec 3, 2020

 

പാലക്കാട് 
പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിൽ അധിക ആധാർ കൗണ്ടർ പ്രവർത്തനം തുടങ്ങി. ദിവസവും പകൽ 11 മുതൽ വൈകിട്ട്‌ മൂന്നുവരെയാണ് പ്രവർത്തന സമയം. 
നിലവിലുള്ള ആധാർ കൗണ്ടർ രാവിലെ ഒമ്പതു മുതൽ വൈകിട്ട് അഞ്ചുവരെ പ്രവർത്തിക്കും. ഇതിനുപുറമെ എല്ലാ ഞായറാഴ്ചകളിലും ആധാർ സേവനം ലഭ്യമാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top