27 April Saturday

പതാകദിനാചരണം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 31, 2023

കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ അഖിലേന്ത്യാ സമ്മേളന പതാകദിനാചരണത്തിൽ പെരിന്തൽമണ്ണയിൽ 
അഖിലേന്ത്യാ ജനറൽ സെക്രട്ടറി വി ശശികുമാർ പതാക ഉയർത്തുന്നു

മലപ്പുറം
കൺസ്‌ട്രക്‌ഷൻ വർക്കേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (സിഐടിയു) അഖിലേന്ത്യാ സമ്മേളനത്തിന്റെ പതാകദിനം ആചരിച്ചു. ജില്ല, ഏരിയ, പഞ്ചായത്ത് കേന്ദ്രങ്ങളിൽ പതാക ഉയർത്തി. സിഡബ്ല്യുഎഫ്ഐ അഖിലേന്ത്യ ജനറൽ സെക്രട്ടറി വി ശശികുമാർ  പെരിന്തൽമണ്ണയിലും അഖിലേന്ത്യ വൈസ്‌പ്രസിഡന്റ്‌ വി പി സക്കറിയ ജില്ലാ കമ്മിറ്റി ഓഫീസിനുമുന്നിലും ജില്ലാ പ്രസിഡന്റ്‌ കെ ജയരാജ് മഞ്ചേരിയിലും പതാക ഉയർത്തി. ഫെബ്രുവരി 11മുതൽ 13വരെ ഗുവാഹത്തിയിലാണ്‌ സമ്മേളനം.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top