27 April Saturday

പ്രോഗ്രസീവ്‌ റീഡേഴ്‌സ്‌ ഫോറം രൂപീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Aug 19, 2022

പ്രോഗ്രസീവ്‌ റീഡേഴ്‌സ്‌ ഫോറം സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌ ഉദ്‌ഘാടനംചെയ്യുന്നു

മലപ്പുറം
പ്രോഗ്രസീവ്‌ റീഡേഴ്‌സ്‌ ഫോറം രൂപീകരണം സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌ "പുതിയ കേരളം കാഴ്ചപ്പാടുകൾ  നിലപാടുകൾ’  വിഷയത്തിൽ ക്ലാസെടുത്ത്‌ ഉദ്‌ഘാടനംചെയ്‌തു. കെഎസ്‌ടിഎ ഹാളിൽ ചേർന്ന യോഗത്തിൽ ടി കെ എ ഷാഫി അധ്യക്ഷനായി. കെ ബദറുന്നീസ സംസാരിച്ചു.  എ വിശ്വംഭരൻ സ്വാഗതവും ടി രത്നാകരൻ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top