27 April Saturday

മതിൽ തകർന്നുവീണു, വീടുകൾ 
അപകടഭീഷണിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Oct 18, 2021
വേങ്ങര 
മഴയിൽ കരിങ്കൽ മതിൽ പൊട്ടിവീണതോടെ രണ്ടു വീടുകൾക്ക് അപകടഭീഷണി.  കണ്ണമംഗലം മുതുവിൽകുണ്ടിലെ കൊട്ടേക്കാട്ട് പറമ്പിലാണ് മതിൽ ഇടിഞ്ഞുവീണത്. പാറോൽ പരമേശ്വരന്റെ മതിൽ അയൽവാസിയായ തണ്ണിക്കുഴിയിൽ ചന്ദ്രന്റെ വീട്ടുമുറ്റത്തേക്ക് തകർന്നുവീഴുകയായിരുന്നു.
വീടിന്റെ ചുറ്റുമതിൽ വീണതോടെ മതിലിനുസമീപത്തുള്ള വീട് അപകടഭീഷണിയിലായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top