26 April Friday

എസ്‌എഫ്‌ഐ 
രാപകൽ സമരം 
20 മുതൽ

വെബ് ഡെസ്‌ക്‌Updated: Friday Sep 17, 2021

 

മലപ്പുറം
വിദ്യാർഥികളോടുള്ള കലിക്കറ്റ്‌ സർവകലാശാല അധികൃതരുടെ നിഷേധാത്മക സമീപനത്തിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി എസ്‌എഫ്‌ഐ. വിവിധ വിദ്യാർഥി പ്രശ്നങ്ങൾ ഉന്നയിച്ച്‌ ‘എവേക്ക്‌ വാഴ്‌സിറ്റി’ പേരിൽ 20 മുതൽ പരീക്ഷാഭവന്‌ മുന്നിലാണ്‌ അനിശ്ചിതകാല രാപകൽ സമരം. 
സർട്ടിഫിക്കറ്റുകൾ സമയബന്ധിതമായി വിതരണംചെയ്യുക, പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതിലെ ശ്രദ്ധക്കുറവ്‌ പരിഹരിക്കുക, തുടങ്ങിവച്ച കോഴ്സുകൾ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌ സമരം.മലപ്പുറം
വിദ്യാർഥികളോടുള്ള കലിക്കറ്റ്‌ സർവകലാശാല അധികൃതരുടെ നിഷേധാത്മക സമീപനത്തിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി എസ്‌എഫ്‌ഐ. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top