26 April Friday

അത്‌ലറ്റിക്‌സിൽ ഐഡിയൽ കടകശേരി

വെബ് ഡെസ്‌ക്‌Updated: Monday Jan 17, 2022
തേഞ്ഞിപ്പലം
പ്രഥമ ജില്ലാ ഒളിമ്പിക്‌സിന്റെ ഭാഗമായ അത്‌ലറ്റിക്‌സിൽ ഐഡിയൽ കടശേരി ജേതാക്കളായി.  15 സ്വർണവും ഒമ്പത്‌ വെള്ളിയും ഏഴ്‌ വെങ്കലവുമടക്കം 109 പോയിന്റുമാണ്‌ ഐഡിയലിന്റെ കിരീട നേട്ടം. 
മൂന്ന്‌ സ്വർണവും നാല്‌ വെള്ളിയും അഞ്ച്‌ വെങ്കലവുമടക്കം 32 പോയിന്റ് നേടി കെഎച്ച്എംഎച്ച്എസ്എസ് ആലത്തിയൂർ രണ്ടാം സ്ഥാനം നേടി. മരിയൻ സ്പോർട്‌സ്‌ അക്കാദമി (23)യാണ്‌ മൂന്നാമത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top