26 April Friday

ഭാരത് ബന്ദ് 
വിജയിപ്പിക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Sep 15, 2021
മലപ്പുറം
കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹ തൊഴിലാളി ദ്രോഹ നയങ്ങൾക്കെതിരെ 27–- ന്റെ ഭാരത് ബന്ദ് വിജയിപ്പിക്കാൻ  മലപ്പുറത്ത് ചേർന്ന തൊഴിലാളി, കർഷക തൊഴിലാളി യൂണിയൻ ജില്ലാ സംയുക്ത യോഗം തീരുമാനിച്ചു. വി ശശികുമാർ അധ്യക്ഷനായി. വി പി സക്കറിയ, എ കെ  വേലായുധൻ, കെ രാമദാസ് (സിഐടിയു), മോഹനൻ പുളിക്കൽ, പി ഉമ്മർ (കേരള കർഷക സംഘം), കെ മജ്നു (കെഎസ്‌കെടിയു) എന്നിവർ സംസാരിച്ചു. ബന്ദ് ദിനത്തിലെ   തൊഴിലാളി കർഷക കൂട്ടായ്മയിൽ മുഴുവൻ തൊഴിലാളികളും കർഷകരും പങ്കെടുക്കണമെന്ന് യോഗം അഭ്യർഥിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top