26 April Friday

ഒരു സന്തോഷം 
ഒരു സാന്ത്വനം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 14, 2021
വണ്ടൂർ
തിരുവാലി പെയിൻ ആൻഡ്‌ പാലിയേറ്റീവിന് ധനസമാഹരണം ലക്ഷ്യമിട്ട്  ‘ഒരു സന്തോഷം ഒരു സാന്ത്വനം’  ഹ്രസ്വചിത്രമൊരുങ്ങുന്നു. തിരുവാലി പഞ്ചായത്ത് പ്രസിഡന്റ്‌ കെ രാമൻകുട്ടി ചിത്രീകരണം ഉദ്ഘാടനംചെയ്തു. സുരേഷ് കോട്ടോല സംവിധാനംചെയ്യുന്ന ചിത്രത്തിൽ സുരേഷ് തിരുവാലിയും സംഘവുമാണ്  പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. അനൂപ് ഭൂഷൺ ആണ് നിർമാണം. കെ അബ്ദുൽസലാം, കെ നജീബ്, ടി പി  ശശിഭൂഷൺ, കെ പി വിജയകുമാർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top