27 April Saturday

ബേസ്ബോൾ ചാമ്പ്യൻഷിപ്പ് 
നാലിന്‌ തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Monday Jan 30, 2023
കോഴിക്കോട്
ജില്ലാ ജൂനിയർ ബേസ്ബോ ൾ ചാമ്പ്യൻഷിപ്പ് ഫെബ്രുവരി നാല്‌, അഞ്ച്‌ തീയതികളിൽ എളേറ്റിൽ എംജെഎച്ച്എസ്എസിൽ നടക്കും. സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കേണ്ട ടീമിനെ ഇതിൽനിന്ന്‌  തിരഞ്ഞെടുക്കും.പങ്കെടുക്കുന്ന ടീമുകൾ രണ്ടിനകം ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തീകരിക്കണം. ഫോൺ:  9562848568, 9400998568.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top