27 April Saturday

സിപിഐ എം കച്ചേരി നോർത്ത് 
ബ്രാഞ്ച് ഓഫീസ് തുറന്നു

വെബ് ഡെസ്‌ക്‌Updated: Friday May 27, 2022

 നാദാപുരം

 സിപിഐ എം കച്ചേരി നോർത്ത് ബ്രാഞ്ച് ഓഫീസ്–- മുതുവാട്ട് കുഞ്ചികൃഷ്ണൻ  നമ്പ്യാർ സ്മാരകം തുറന്നു. ഓഫീസ് ഉദ്ഘാടനവും നവകേരള സദസ്സും പൊതുസമ്മേളനവും   സിപിഐ എം ജില്ലാ സെക്രട്ടറി  പി മോഹനൻ ഉദ്ഘാടനം ചെയ്തു. ടി കെ അരവിന്ദാക്ഷൻ അധ്യക്ഷനായി. അഡ്വ. പി രാഹുൽ രാജ്, അജീഷ് പേരാമ്പ്ര, കെ പി ചാത്തു, പി പി ശ്രീധരൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top