26 April Friday

ആർഎസ്എസ് ആക്രമണത്തിൽ പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Nov 25, 2021

സിപിഐ എം പ്രതിഷേധ യോഗം കെ എം രാധാകൃഷ്ണൻ 
ഉദ്ഘാടനംചെയ്യുന്നു

കക്കോടി
കൂടത്തുംപൊയിലിൽ ഓട്ടോ ഡ്രൈവറായ സിപിഐ എം പ്രവർത്തകനെ ആർഎസ്‌എസുകാർ ആക്രമിച്ചതിനെതിരെ പ്രകടനവും പ്രതിഷേധയോഗവും നടത്തി. 
സിപിഐ എം കക്കോടി ഈസ്റ്റ്, കക്കോടി വെസ്റ്റ്, ചെറുകുളം ലോക്കൽ കമ്മിറ്റികൾ സംയുക്തമായി സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഏരിയാ സെക്രട്ടറി കെ എം രാധാകൃഷ്ണൻ ഉദ്ഘാടനംചെയ്തു. എം രാജേന്ദ്രൻ അധ്യക്ഷനായി. എം എം പ്രസാദ്, സി ശിവദാസൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top