27 April Saturday

ഡീസൽ വിലവർധനയിൽ പ്രതിഷേധിച്ച് ബസ് കെട്ടിവലിച്ച്‌ സമരം

വെബ് ഡെസ്‌ക്‌Updated: Sunday Oct 24, 2021

ഇന്ധന വിലവർധനയിൽ സിഐടിയു ആഭിമുഖ്യത്തിൽ ബസ് കെട്ടിവലിച്ച്‌ പ്രതിഷേധിക്കുന്നു

ഫറോക്ക്

തുടർച്ചയായ ഇന്ധന വിലവർധനക്കെതിരെ മോട്ടോർ ആൻഡ്‌ എൻജിനിയറിങ് -സിഐടിയു ഫറോക്ക് ബസ് സെക്‌ഷന്റെ നേതൃത്വത്തിൽ ടൗണിൽ ബസ് കെട്ടിവലിച്ച് പ്രതിഷേധിച്ചു. പ്രതിഷേധ സമരം സിഐടിയു ഏരിയാ സെക്രട്ടറി ടി രാധാഗോപി ഉദ്ഘാടനംചെയ്തു. 
എൻ പ്രശാന്ത് കുമാർ, പി കെ സനൂഫ്, ടി പി സഫീൽ, എം ജഗദീഷ്, പി ജംഷീദ്, കെ ബാബു തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top