26 April Friday

വിത്തുകളും 
തൈകളും 
വിൽപ്പനക്ക്‌

വെബ് ഡെസ്‌ക്‌Updated: Friday Oct 22, 2021
കോഴിക്കോട്‌ 
കേരള കാർഷിക സർവകലാശാലയുടെ കാർഷിക വിജ്ഞാന വിപണന കേന്ദ്രം വേങ്ങേരിയിൽ തൈകൾ, വിത്തുകൾ, ജൈവവളങ്ങൾ, ജൈവനിയന്ത്രണോപാധികൾ, മൂല്യവർധിത ഉൽപ്പന്നങ്ങൾ എന്നിവ വിൽപ്പനക്കുണ്ട്‌.
അവോക്കാഡോ, പേര, പ്ലാവ്, മാവ്, ചാമ്പ, പാഷൻ ഫ്രൂട്ട്‌, റംബൂട്ടാൻ, സപ്പോട്ട എന്നീ ഫലവൃക്ഷത്തൈകളും വേപ്പ്, കമുക്, കറിവേപ്പ്, കുടമ്പുളി, ഗ്രാമ്പു, കുരുമുളക്‌ എന്നിവയുമാണ്‌ വിൽപ്പനക്കുള്ളത്‌. ഫോൺ: -0495 2935850.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top