27 April Saturday

ബൈക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Sep 21, 2021

ജില്ലാ മൗണ്ടൻ ബൈക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പ് താമരശേരി ഇൻസ്‌പെക്ടർ ടി എ അഗസ്റ്റിൻ ഫ്ലാഗ്ഓഫ്‌ ചെയ്യുന്നു

 താമരശേരി 

ജില്ലാ സ്പോർട്സ് കൗൺസിൽ സൈക്ലിങ്  അസോസിയേഷനും യുണൈറ്റഡ് അടിവാരവും  സംഘടിപ്പിച്ച  ജില്ലാ മൗണ്ടൻ ബൈക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പ്   താമരശേരി ഇൻസ്‌പെക്ടർ ടി  എ  അഗസ്റ്റിൻ ഫ്ലാഗ്ഓഫ്‌ ചെയ്തു. ക്ലബ്‌  പ്രസിഡന്റ് നാസർ കണലാട്  അധ്യക്ഷനായി.  സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം ടി എം അബ്ദുറഹ്മാൻ, സിന്ധു ജോയി,   ഐബി റജി, പി ഷഫീഖ്, റിയാസ് അടിവാരം,  ഗഫൂർ ഒതയോത്ത്, അഭിജിത്ത്  തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top