26 April Friday

കേളു ഏട്ടനെ അനുസ്മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday May 21, 2022

കേളു ഏട്ടൻ പഠന ഗവേഷണകേന്ദ്രം നേതൃത്വത്തിൽ സംഘടിപ്പിച്ച കേളുഏട്ടൻ അനുസ്മരണ സമ്മേളനത്തിൽ 
വി എ എൻ നമ്പൂതിരി മുഖ്യ പ്രഭാഷണം നടത്തുന്നു

കോഴിക്കോട് 
സ്വാതന്ത്ര്യസമര സേനാനിയും സിപിഐ എം നേതാവുമായിരുന്ന കേളുഏട്ടന്റെ ചരമവാർഷിക ദിനാചരണം കേളുഏട്ടൻ പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു. കേളുഏട്ടന്റെ ഛായാചിത്രത്തിൽ പഠനകേന്ദ്രം ഡയറക്ടർ കെ ടി കുഞ്ഞിക്കണ്ണൻ ഹാരമണിയിച്ചു. അനുസ്മരണ സമ്മേളനത്തിൽ വി എ എൻ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി. കെ ടി കുഞ്ഞിക്കണ്ണൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ കെ മുഹമ്മദ്, എ കെ ശ്രീധരൻ, പുരുഷൻ കടലുണ്ടി, കെ കെ സി പിള്ള, ഡോ. യു ഹേമന്ത് കുമാർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top