26 April Friday

കേളുഏട്ടൻ 
അനുസ്മരണം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Friday May 20, 2022
കോഴിക്കോട്‌
സ്വാതന്ത്ര്യസമര സേനാനിയും കമ്യൂണിസ്റ്റ് നേതാവുമായിരുന്ന  കേളുഏട്ടന്റെ ചരമവാർഷിക ദിനാചരണം വെള്ളിയാഴ്‌ച കേളുഏട്ടൻ പഠന ഗവേഷണ കേന്ദ്രത്തിൻ നടക്കും. 
രാവിലെ 10ന്‌  കേളുഏട്ടന്റെ ഛായാചിത്രത്തിൽ പഠനകേന്ദ്രം ഡയരക്ടർ കെ ടി കുഞ്ഞിക്കണ്ണൻ ഹാരമണിയിക്കും. 
അനുസ്മരണ സമ്മേളനത്തിൽ വി എ എൻ നമ്പൂതിരി മുഖ്യ പ്രഭാഷണം നടത്തും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top