27 April Saturday

എസ്എഫ്ഐ ഫൈവ്സ് ഫുട്ബോൾ: 
കെഎഫ്എ കാരമൂല ചാമ്പ്യൻമാർ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 18, 2022

എസ്എഫ്ഐ കൂടരഞ്ഞിയിൽ സംഘടിപ്പിച്ച ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റ്‌ ലിന്റോ ജോസഫ് എംഎൽഎ 
ഉദ്ഘാടനംചെയ്യുന്നു

മുക്കം

എസ്എഫ്ഐ  തിരുവമ്പാടി ഏരിയാ സമ്മേളനത്തോടനുബന്ധിച്ച് കൂടരഞ്ഞി ദാറുൽ ഉലൂം സ്കൂൾ ഗ്രൗണ്ടിൽ കൂടരഞ്ഞി ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റിൽ കെഎഫ്എ കാരമൂല ചാമ്പ്യൻമാരായി. ഫൈനലിൽ എഫ്സി മണാശേരിയെയാണ്‌ പരാജയപ്പെടുത്തിയത്.
18 ടീമുകൾ പങ്കെടുത്ത ടൂർണമെന്റ്‌ ലിന്റോ ജോസഫ് എംഎൽഎ ഉദ്ഘാടനംചെയ്തു. വിജയികൾക്ക് വേളാങ്കണ്ണി കൺസ്ട്രക്‌ഷൻസ് കൂടരഞ്ഞി നൽകുന്ന 7001 രൂപ പ്രൈസ് മണിയും ട്രോഫിയും വിതരണംചെയ്തു. റണ്ണേഴ്സിന് സ്റ്റാർ ടയേഴ്‌സ് നൽകുന്ന 3500 രൂപ പ്രൈസ് മണിയും ട്രോഫിയുമാണ് സമ്മാനം.എസ്എഫ്ഐ കൂടരഞ്ഞിയിൽ സംഘടിപ്പിച്ച ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റ്‌ ലിന്റോ ജോസഫ് എംഎൽഎ 
ഉദ്ഘാടനംചെയ്യുന്നുഎസ്എഫ്ഐ ഫൈവ്സ് ഫുട്ബോൾ: 
കെഎഫ്എ കാരമൂല ചാമ്പ്യൻമാർ

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top