27 April Saturday
ടിപിആർ 17.11 ശതമാനം

1680 കോവിഡ്, 3368 രോഗമുക്തി

വെബ് ഡെസ്‌ക്‌Updated: Thursday Sep 16, 2021
കോഴിക്കോട്‌
സമ്പർക്കത്തിലൂടെ പോസിറ്റീവായ 1662 പേരുൾപ്പെടെ 1680 പേർക്കുകൂടി കോവിഡ്‌ സ്ഥിരീകരിച്ചു. 10,031 പേരെ പരിശോധിച്ചപ്പോൾ 17.11 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.  3368 പേർ രോഗമുക്തരായി. 
ഉറവിടമറിയാത്തവർ: ചെങ്ങോട്ടുകാവ് -1, എടച്ചേരി -1, കൊയിലാണ്ടി -1, കോഴിക്കോട് -1, നാദാപുരം 2, ഒളവണ്ണ -2, പെരുവയൽ -1, തിരുവള്ളൂർ -1, തൂണേരി -1, വാണിമേൽ- 1.
ഇതര സംസ്ഥാനം: കോഴിക്കോട് -1, ഒളവണ്ണ 1, പെരുമണ്ണ -1.
ആരോഗ്യ പ്രവർത്തകർ: ചാത്തമംഗലം -1, കക്കോടി -1, ഉണ്ണികുളം -1.
സമ്പർക്കം: കോർപറേഷൻ 301, അരിക്കുളം 1, അത്തോളി 31, ആയഞ്ചേരി 7, അഴിയൂർ 12, ബാലുശേരി 34, ചക്കിട്ടപാറ 15, ചങ്ങരോത്ത് 22, ചാത്തമംഗലം 32, ചെക്യാട് 11, ചേളന്നൂർ 29, ചേമഞ്ചേരി 4, ചെങ്ങോട്ടുകാവ് 27, ചെറുവണ്ണൂർ 9, ചോറോട് 3, എടച്ചേരി 6, ഏറാമല 8, ഫറോക്ക് 12, കടലുണ്ടി 4, കക്കോടി 22, കാക്കൂർ 2, കാരശേരി 37, കട്ടിപ്പാറ 5, കാവിലുംപാറ 25, കായക്കൊടി 6, കായണ്ണ 1, കീഴരിയൂർ 2, കിഴക്കോത്ത് 20, കോടഞ്ചേരി 31, കൊടിയത്തൂർ 17, കൊടുവള്ളി 12, കൊയിലാണ്ടി 19, കൂടരഞ്ഞി 3, കൂത്താളി 6, കോട്ടൂർ 3, കുന്നമംഗലം 70, കുന്നുമ്മൽ 2, കുരുവട്ടൂർ 36, കുറ്റ്യാടി 5, മടവൂർ 20, മണിയൂർ 74, മരുതോങ്കര 4, മാവൂർ 8, മേപ്പയ്യൂർ 17, മൂടാടി 10, മുക്കം 49, നാദാപുരം 16, നടുവണ്ണൂർ 34, നന്മണ്ട 32, നരിക്കുനി 30, നരിപ്പറ്റ 13, നൊച്ചാട് 14, ഒളവണ്ണ 37, ഓമശേരി 27, ഒഞ്ചിയം 7, പനങ്ങാട് 12, പയ്യോളി 24, പേരാമ്പ്ര 9, പെരുമണ്ണ 36, പെരുവയൽ 18, പുറമേരി 8, പുതുപ്പാടി 22, രാമനാട്ടുകര 18, തലക്കുളത്തൂർ 12, താമരശേരി 33, തിക്കോടി 6, തിരുവള്ളൂർ 14, തിരുവമ്പാടി 20, തൂണേരി 6, തുറയൂർ 4, ഉള്ള്യേരി 13, ഉണ്ണികുളം 41, വടകര 34, വളയം 13, വാണിമേൽ 11, വേളം 11, വില്യാപ്പള്ളി 13.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top