27 April Saturday

"കേന്ദ്ര ബജറ്റും ബദൽ സമീപനവും' 
പ്രഭാഷണം നടത്തി

വെബ് ഡെസ്‌ക്‌Updated: Thursday Feb 9, 2023

കെ ടി കുഞ്ഞിക്കണ്ണൻ പ്രഭാഷണം നടത്തുന്നു

 കോഴിക്കോട്‌

കേരള എൻജിഒ യൂണിയൻ സി എച്ച് അശോകൻ സ്മാരക ലൈബ്രറി ആഭിമുഖ്യത്തിൽ "കേന്ദ്രബജറ്റും ബദൽ സമീപനവും’ വിഷയത്തിൽ കേളുവേട്ടൻ പഠന ഗവേഷണകേന്ദ്രം ഡയറക്ടർ കെ ടി കുഞ്ഞിക്കണ്ണൻ പ്രഭാഷണം നടത്തി.  യൂണിയൻ ജില്ലാ സെക്രട്ടറി ഹംസ കണ്ണാട്ടിൽ, സംസ്ഥാന കമ്മിറ്റിയംഗം സിന്ധുരാജൻ, ലൈബ്രറി കൺവീനർ കെ സെറീന എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top