27 April Saturday

ലോകകപ്പ് പ്രത്യേക പതിപ്പ് പ്രകാശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Dec 6, 2022

മണാശേരി എംകെഎച്ച്എംഎംഒ ഹയർ സെക്കൻഡറി സ്കൂൾ ജേർണലിസം ക്ലബ്ബിന്റെ ലോകകപ്പ് പ്രത്യേക പതിപ്പ് 
 മുൻ ഇന്ത്യൻതാരം യു ഷറഫലി പ്രകാശിപ്പിക്കുന്നു

മുക്കം
ഖത്തർ ലോകകപ്പ് ആവേശത്തിൽ പങ്കുചേർന്ന് മണാശേരി എംകെഎച്ച്എംഎംഒ ഹയർ സെക്കൻഡറി സ്കൂൾ. ജേർണലിസം ക്ലബ്ബിന്റെ നേതൃത്വത്തിൽ  ഖത്തർ കഹാനി  എന്ന പേരിൽ പത്രം പുറത്തിറക്കി. മുൻ ഇന്ത്യൻ താരം യു ഷറഫലി പത്രം പ്രകാശിപ്പിച്ചു. പ്രിൻസിപ്പൽ സന്തോഷ്‌ മൂത്തേടം അധ്യക്ഷനായി. 
ഫുട്ബോൾ ഗ്രന്ഥകാരൻ റഹ്‌മാൻ പൂവ്വഞ്ചേരി, ഷഹാന ഷെറിൻ, ജി ദിയ ഫാത്തിമ, കെ പി സുഹ, എം അനാമിക, ഹിദ ഷാജി, നിയ അൻസിലി, കെ കെ ഷൗക്കത്ത് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top