26 April Friday

കോളിക്കടവ് സ്കൂളിൽ കുട്ടികൾക്ക്‌ പാർക്ക്

വെബ് ഡെസ്‌ക്‌Updated: Tuesday Oct 4, 2022
ബാലുശേരി
കോളിക്കടവ് മലയാള ചന്ദ്രിക ലോവർ പ്രൈമറി സ്‌കൂളിൽ കുട്ടികളുടെ പാർക്ക് കെ എം സച്ചിൻദേവ് എംഎൽഎ ഉദ്ഘാടനംചെയ്തു. കോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് സി എച്ച് സുരേഷ് അധ്യക്ഷനായി.  പഞ്ചായത്തംഗങ്ങളായ  സിന്ധു കയ്‌പങ്ങൽ, കെ പി ദാമോദരൻ, സ്‌കൂൾ മാനേജർ പി ജയരാജൻ, പ്രധാനാധ്യാപിക  പി എൻ പ്രീത, ഇ രമേശ്, വി ടി കുരുവിള, സുനിത ഓച്ചുമ്മൽ,  ബി ഗിരീഷ്,  ബബിത ശ്രീജിത്ത്, കെ പി  കൃഷ്ണദാസ് എന്നിവർ സംസാരിച്ചു.  ഗാനരചയിതാവ് കെ പി കിഷോറിനെ ആദരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top