26 April Friday

ലൈഫ് സര്‍ട്ടിഫിക്കറ്റ് 
ഹാജരാക്കണം

വെബ് ഡെസ്‌ക്‌Updated: Friday Dec 3, 2021
കോഴിക്കോട്‌
മദ്രസ അധ്യാപക ക്ഷേമനിധി ബോർഡിൽനിന്നും പെൻഷൻ വാങ്ങുന്നവർ www.kmtboard.com എന്ന വെബ് വിലാസത്തിൽ ലഭ്യമാക്കിയിട്ടുള്ള ലൈഫ് സർട്ടിഫിക്കറ്റ് ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ശേഷം 31 നകം ഹാജരാക്കണം. 
ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോർഡ്, കെയുആർഡിഎഫ്സി ബിൽഡിങ്‌ രണ്ടാം നില, ചാക്കോരത്തുകുളം, വെസ്റ്റ്ഹിൽ പി ഒ, കോഴിക്കോട് 673005 എന്ന വിലാസത്തിലാണ്‌ സർട്ടിഫിക്കറ്റ്‌  അയ്ക്കേണ്ടത്‌.  ഫോൺ: 0495 2966577.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top