26 April Friday

286 അപ്പീൽ

വെബ് ഡെസ്‌ക്‌Updated: Friday Dec 2, 2022
വടകര
ജില്ലാ കലോത്സവത്തിന് കൊടിയിറങ്ങിയതോടെ ലഭിച്ചത് 286 അപ്പീലുകൾ. ഹയർ സെക്കൻഡറി വിഭാഗം ദഫ്മുട്ടും നാടൻപാട്ടും വൈകിയാണ് അവസാനിച്ചത്. ഈ ഇനങ്ങളുമായാൽ ലഭിച്ച അപ്പീലുകളുടെ എണ്ണം കൂടാനാണ് സാധ്യത. കോടതി ഉത്തരവിലൂടെ വിവിധ ഇനങ്ങളിൽ ജില്ലയിൽ മത്സരിക്കാനെത്തിയത് 19 പേർ. 714 കുട്ടികളാണ് അപ്പീലിലൂടെ മത്സരിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top