26 April Friday

മികച്ച സിഡിഎസ്‌: ദേശീയ 
അവാർഡ് -നരിപ്പറ്റ ഏറ്റുവാങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Dec 1, 2021
കുറ്റ്യാടി
ദേശീയ തലത്തിൽ സെൽഫ്‌ ഹെൽപ്പ്‌ ഗ്രൂപ്പ്‌ (എസ്എച്ച്ജി) ഫെഡറേഷനുകൾക്കായി ഏർപ്പെടുത്തിയ ദക്ഷിണേന്ത്യയിലെ മികച്ച സിഡിഎസ് ഫെഡറേഷൻ അവാർഡ് നരിപ്പറ്റ കുടുംബശ്രീ സിഡിഎസിന്. ഹൈദരാബാദിലെ എംസിആർഎച്ച്ആർഡി സെന്ററിൽ നടക്കുന്ന എസ്എച്ച്ജി ഫെഡറേഷനുകളുടെ വിഷൻ 2030 ശിൽപ്പശാലയിൽ നബാർഡ് ചെയർമാൻ ജി എസ്‌ ചിന്താലയയിൽനിന്ന് നരിപ്പറ്റ കുടുംബശ്രീ സിഡിഎസിനുവേണ്ടി പഞ്ചായത്ത് പ്രസിഡന്റ്‌ കെ ബാബു, വൈസ് പ്രസിഡന്റ്‌ വി കെ ബീന, സിഡിഎസ്‌ ചെയർപേഴ്സൺ എം സജിത, സി പി ലിജി എന്നിവർ ഏറ്റുവാങ്ങി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top