27 April Saturday

കൊടി, കൊടിമര
ജാഥകൾ നാളെ

വെബ് ഡെസ്‌ക്‌Updated: Thursday Sep 29, 2022

സിഐടിയു ജില്ലാ സമ്മേളന പ്രചാരണാർഥം ഡിവൈഎഫ്ഐ 
ചങ്ങനാശേരിയിൽ സ്ഥാപിച്ച ബോർഡ്

ചങ്ങനാശേരി
സമ്മേളനത്തിന്റെ മുന്നോടിയായി കൊടി, കൊടിമര ജാഥകൾ വെള്ളിയാഴ്‌ച നടക്കും. വൈകിട്ട്‌ 4ന്‌ ജാഥകൾ വേഴയ്ക്കാട്ടുചിറയിൽ സംഗമിച്ച്  പൊതുസമ്മേളന നഗറിലെത്തും. തുടർന്ന് സ്വാഗതസംഘം ചെയർമാൻ കെ സി ജോസഫ് പതാക ഉയർത്തും. നട്ടാശേരിയിൽ കെ പി സുഗണൻ സ്മൃതിമണ്ഡപത്തിൽ നിന്നുള്ള പതാക അഡ്വ. കെ അനിൽകുമാർ പി ജെ വർഗീസിനും, വാഴൂരിൽ കാനം രാമകൃഷ്ണൻ നായർ സ്മൃതി മണ്ഡപത്തിൽ നിന്നുള്ള പതാക അഡ്വ. റെജി സഖറിയ അഡ്വ. ഡി ബൈജുവിനും, തിടനാട് കെ ആർ ശശിധരൻ സ്മൃതിമണ്ഡപത്തിൽ നിന്നുള്ള കൊടിമരം ലാലിച്ചൻ ജോർജ്‌ ജോയി ജോർജിനും, വൈക്കത്ത് രാധാ പവിത്രൻ സ്മൃതി മണ്ഡത്തിൽ നിന്നുള്ള കൊടിമരം സി ജെ ജോസഫ് കെ ബി രമക്കും കൈമാറും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top