11 May Saturday

വാക്‌സിനേഷൻ ഇന്ന്‌ 77 കേന്ദ്രങ്ങളിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jan 22, 2022

 

കോട്ടയം
ശനിയാഴ്ച ജില്ലയിൽ 77 കേന്ദ്രങ്ങളിൽ കോവിഡ്‌ വാക്സിൻ നൽകുമെന്ന്‌ കലക്ടർ ഡോ. പി കെ  ജയശ്രീ അറിയിച്ചു. 24 കേന്ദ്രങ്ങളിൽ കുട്ടികൾക്കും 53 കേന്ദ്രങ്ങളിൽ മുതിർന്നവർക്കും വാക്സിൻ നൽകും. അർഹരായവർക്ക് കേന്ദ്രങ്ങളിലെത്തിയോ ഓൺലൈനായി www.cowin.gov.in എന്ന പോർട്ടൽ വഴി ബുക്ക് ചെയ്‌തോ വാക്സിൻ സ്വീകരിക്കാം. 
5  മുതൽ 18 വയസുവരെയുള്ള കുട്ടികൾക്ക് വാക്സിൻ നൽകുന്ന കേന്ദ്രങ്ങൾ:  
കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി, കോട്ടയം ജനറൽ ആശുപത്രി, കുറവിലങ്ങാട് താലൂക്ക് ആശുപത്രി, പാമ്പാടി താലൂക്ക് ആശുപത്രി, മുട്ടമ്പലം സെന്റ് ലാസറസ് പള്ളി, വൈക്കം താലൂക്ക് ആശുപത്രി, ചങ്ങനാശേരി ജനറൽ ആശുപത്രി. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ: അതിരമ്പുഴ, അയ്മനം, കൂരോപ്പട, കോരുത്തോട്,  കുറുപ്പന്തറ,  മണർകാട്, മൂന്നിലവ്, മറവന്തുരുത്ത്, തലയാഴം, കാണക്കാരി,
വെള്ളൂർ.  സാമൂഹികാരോഗ്യകേന്ദ്രങ്ങൾ: ഏറ്റുമാനൂർ,  മേലുകാവുമറ്റം എച്ച്ആർഡിടി സെന്റർ, കറുകച്ചാൽ, മുണ്ടൻകുന്ന്‌, സചിവോത്തമപുരം,  ഉദയനാപുരം. 
18 വയസിനു മുകളിലുള്ളവർക്കുള്ള കോവിഷീൽഡ് കരുതൽ, രണ്ടാം ഡോസ്, ഒന്നാം ഡോസ് വിതരണ കേന്ദ്രങ്ങൾ: 
സാമൂഹികാരോഗ്യകേന്ദ്രങ്ങൾ: അറുനൂറ്റിമംഗലം, അതിരമ്പുഴ ബ്ലോക്ക്, അയർക്കുന്നം, ബ്രഹ്മമംഗലം, ഇടയാഴം, ഇടയിരിക്കപ്പുഴ,  ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രം, എരുമേലി, ഏറ്റുമാനൂർ, കൂടല്ലൂർ, കുമരകം, മുണ്ടക്കയം, പൈക, രാമപുരം, തലയോലപ്പറമ്പ്, ഉള്ളനാട്.    
പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ: കടപ്ലാമറ്റം, കടുത്തുരുത്തി, കാളകെട്ടി, കരിക്കാട്ടൂർ, കരൂർ, കാട്ടാമ്പാക്ക്, കൂട്ടിക്കൽ, മാടപ്പള്ളി, മണിമല, മരങ്ങാട്ടുപിള്ളി, മീനച്ചിൽ, മീനടം, മുത്തോലി, നാട്ടകം, പനച്ചിക്കാട്, പാറമ്പുഴ, പറത്താനം, പാറത്തോട്, പെരുവ, തലപ്പലം, തിരുവാർപ്പ്, തൃക്കൊടിത്താനം, ടിവി പുരം, വാകത്താനം, വാഴപ്പള്ളി, വാഴൂർ, വെളിയന്നൂർ, വെള്ളാവൂർ, വിഴിക്കിത്തോട്,  ഓണംതുരുത്ത്‌, പായിപ്പാട്.
മറ്റ്‌ കേന്ദ്രങ്ങൾ: നിലക്കൽ പള്ളി ഹാൾ,   മുട്ടമ്പലം സെന്റ് ലാസറസ് പള്ളി ഹാൾ, തീക്കോയി പഞ്ചായത്ത് ഓഡിറ്റോറിയം,  ഉഴവൂർ കെ ആർ  നാരായണൻ മെമ്മോറിയൽ സ്‌പെഷാലിറ്റി ആശുപത്രി, പാലാ ജനറൽ ആശുപത്രി, തിടനാട് പഞ്ചായത്ത് ഓഡിറ്റോറിയം. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top