27 April Saturday

1027 പേർക്ക് കോവിഡ്

വെബ് ഡെസ്‌ക്‌Updated: Tuesday Sep 14, 2021
കോട്ടയം 
ജില്ലയിൽ 1027 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1009 പേർക്കും സമ്പർക്കം മുഖേനയാണ് രോഗം.  സംസ്ഥാനത്തിനു പുറമെ നിന്നെത്തിയ 18 പേർ രോഗബാധിതരായി. 2234 പേർ രോഗമുക്തരായി. പുതിയതായി 5355 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.17 ശതമാനം. 60 വയസിനു മുകളിലുള്ള 185 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നിലവിൽ 8296 പേരാണ് ചികിത്സയിലുള്ളത്. 50,045 പേർ ക്വാറന്റൈനിൽ കഴിയുന്നു. കോട്ടയം നഗരസഭാ പരിധിയിലാണ്‌ കൂടുതൽ രോഗബാധിതർ. -141 പേർ. തീക്കോയി, കൊഴുവനാൽ, വെച്ചൂർ, മണർകാട്, മറവന്തുരുത്ത്-  പഞ്ചായത്തുകളിൽ ഒരു രോഗി വീതവും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top