26 April Friday

585 പേര്‍ക്ക്‌ കോവിഡ്

വെബ് ഡെസ്‌ക്‌Updated: Wednesday Dec 2, 2020
കോട്ടയം
ജില്ലയിൽ 585 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 581 പേർക്കും സമ്പർക്കത്തിലൂടെയാണ്‌ വൈറസ് ബാധിച്ചത്. ഒരു ആരോഗ്യ പ്രവർത്തകനും സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ മൂന്നുപേരും രോഗബാധിതരായി. 5548 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.  
രോഗം ബാധിച്ചവരിൽ 289 പുരുഷൻമാരും 221 സ്ത്രീകളും 75 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനുമുകളിലുള്ള 84 പേരുണ്ട്‌. 399 പേർ രോഗമുക്തരായി. 4680 പേർ ചികിത്സയിലുണ്ട്‌. 12373 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top