27 April Saturday

891 പേർക്ക് കോവിഡ്

വെബ് ഡെസ്‌ക്‌Updated: Tuesday Sep 28, 2021
കൊല്ലം
ജില്ലയിൽ തിങ്കളാഴ്‌ച 891 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 126 പേർ രോഗമുക്തി നേടി. 885 പേർക്കു സമ്പർക്കം വഴിയാണ്‌ രോഗം. കൊല്ലം കോർപറേഷനിൽ 175 പേർക്കാണ്‌ രോഗബാധ. 
കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിൽ 19 പേർക്കും കൊട്ടാരക്കര 15, പരവൂർ 14, പുനലൂർ നാല്‌ പേർക്കും കോവിഡ്‌ സ്ഥിരീകരിച്ചു. പഞ്ചായത്തുകളിൽ അഞ്ചൽ 23, അലയമൺ ഏഴ്, ആദിച്ചനല്ലൂർ മൂന്ന്‌, ആലപ്പാട് ആറ്‌, ഇടമുളയ്ക്കൽ എട്ട്‌, ഇട്ടിവ 17, ഇളമാട് 11, ഇളമ്പള്ളൂർ 11, ഈസ്റ്റ്കല്ലട നാല്‌, ഉമ്മന്നൂർ എട്ട്‌, എഴുകോൺ ഏഴ്‌, ഏരൂർ 10, ഓച്ചിറ 15, കടയ്ക്കൽ 19, കരവാളൂർ 13, കരീപ്ര ആറ്‌, കല്ലുവാതുക്കൽ 16, കുണ്ടറ 10, കുന്നത്തൂർ മൂന്ന്‌, കുമ്മിൾ ഒന്ന്‌, കുലശേഖരപുരം ആറ്‌, കുളക്കട 16, കുളത്തൂപ്പുഴ ഒന്ന്‌, കൊറ്റങ്കര അഞ്ച്‌, ക്ലാപ്പന ആറ്‌, ചടയമംഗലം 20, ചാത്തന്നൂർ 38, ചിതറ 5, ചിറക്കര 13, തലവൂർ 7, തഴവ 10, തൃക്കരുവ രണ്ട്‌, തൃക്കോവിൽവട്ടം എട്ട്‌, തെക്കുംഭാഗം മൂന്ന്‌,  തെന്മല ഒന്ന്‌, തേവലക്കര എട്ട്‌, തൊടിയൂർ 18, നിലമേൽ 24, നീണ്ടകര രണ്ട്‌, നെടുമ്പന ഒമ്പത്‌, നെടുവത്തൂർ 21, പട്ടാഴി എട്ട്‌, പട്ടാഴിവടക്കേക്കര നാല്‌, പത്തനാപുരം എട്ട്‌, പനയം 10, പന്മന 11, പവിത്രേശ്വരം അഞ്ച്‌,  പിറവന്തൂർ രണ്ട്‌, പൂതക്കുളം 11, പൂയപ്പളളി 7, പെരിനാട് നാല്‌, പേരയം ഒന്ന്‌, പോരുവഴി ആറ്‌, മൺറോതുരുത്ത് 12, മയ്യനാട് എട്ട്‌, മേലില മൂന്ന്‌, മൈനാഗപ്പള്ളി ഒമ്പത്‌, മൈലം എട്ട്‌, വിളക്കുടി എട്ട്‌, വെട്ടിക്കവല 10,  വെളിനല്ലൂർ നാല്‌, വെളിയം 10, വെസ്റ്റ്കല്ലട ഒന്ന്‌, ശാസ്താംകോട്ട 19, ശൂരനാട്നോർത്ത് 35, ശൂരനാട്സൗത്ത് 39 എന്നിങ്ങനെയാണ്‌ രോഗബാധിതർ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top