08 May Wednesday

വൃക്കരോഗിക്ക്‌ സഹായവുമായി പ്രഷ്യസ് ഡ്രോപ്സ്

വെബ് ഡെസ്‌ക്‌Updated: Saturday Nov 27, 2021

പ്രഷ്യസ് ഡ്രോപ്സിന്റെ ഡയാലിസിസ് ചികിത്സാ സഹായം ധനമന്ത്രി 
കെ എന്‍ ബാല​ഗോപാല്‍ കൈമാറുന്നു

കൊട്ടാരക്കര
സത്യസായി ബാബയുടെ 96 –-ാമത് ജന്മദിനത്തിൽ വൃക്കരോഗിയുടെ ഡയാലിസിസ് ചെലവുകൾ ഏറ്റെടുത്ത്‌ പ്രഷ്യസ് ഡ്രോപ്സ്. സൗജന്യ ഡയാലിസിസ് പദ്ധതി പ്രകാരമുള്ള തുക ധനമന്ത്രി കെ എൻ ബാലഗോപാൽ ബന്ധുക്കൾക്ക് കൈമാറി. പദ്ധതി പ്രകാരം 962 ഡയാലിസിസ് സൗജന്യമായി നടത്തിയിട്ടുണ്ട്. കോ-ഓർഡിനേറ്റർ സന്തോഷ് കുമാർ, അഡ്വൈസർ രാജേഷ് എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top