26 April Friday

കുന്നത്തൂരിൽ 
ദേശാഭിമാനി ക്യാമ്പയിന് തുടക്കം

വെബ് ഡെസ്‌ക്‌Updated: Sunday Sep 25, 2022

ശാസ്താംകോട്ട

ദേശാഭിമാനി ജനകീയ ക്യാമ്പയിന് കുന്നത്തൂരിൽ തുടക്കമായി. ശാസ്താംകോട്ട പടിഞ്ഞാറ് ലോക്കൽ കമ്മിറ്റിയിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സൂസൻകോടി വരിക്കാരെ ചേർക്കുന്ന പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകി. പി ആന്റണി, ഇസഡ് ആന്റണി, ബി സി പിള്ള, ഇ യൂനസ്, എ കെ ഷംസ്, കെ എൽ ശാന്തിനി, സി ലക്ഷ്മിക്കുട്ടി, ടി ഗോപാലകൃഷ്ണൻ, നിധിൻ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top