02 May Thursday

പോസ്റ്റ്ഓഫീസ് ധർണ നടത്തി

വെബ് ഡെസ്‌ക്‌Updated: Monday Nov 21, 2022

നിർമാണത്തൊഴിലാളി യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ കടയ്ക്കൽ പോസ്റ്റ്ഓഫീസ് പടിക്കൽ സംഘടിപ്പിച്ച ധർണ 
സിപിഐ എം ഏരിയ കമ്മിറ്റി അംഗം ടി ആർ തങ്കരാജ് ഉദ്ഘാടനംചെയ്യുന്നു

കടയ്ക്കൽ
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നിർമാണത്തൊഴിലാളി യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ കടയ്ക്കൽ പോസ്റ്റ്ഓഫീസ് പടിക്കൽ ധർണ നടത്തി. സിപിഐ എം ഏരിയ കമ്മിറ്റി അംഗം ടി ആർ തങ്കരാജ് ഉദ്ഘാടനംചെയ്തു. മേഖലാ പ്രസിഡന്റ് ജി ദിനേശ് കുമാർ അധ്യക്ഷനായി. ട്രഷറർ സി സനൽകുമാർ സ്വാഗതം പറഞ്ഞു. തോമസ്, ജയൻ, ആർ ബാബുക്കുട്ടൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top