26 April Friday

ദേശാഭിമാനി വരിസംഖ്യ കൈമാറി

വെബ് ഡെസ്‌ക്‌Updated: Thursday Jan 20, 2022

കെഎസ്എഫ്ഇ ഓഫീസേഴ്സ് യൂണിയൻ ജില്ലാകമ്മിറ്റി ചേർത്ത ദേശാഭിമാനി വാർഷിക വരിസംഖ്യ ജില്ലാ സെക്രട്ടറി രതീഷ് തമ്പി കെഎസ്എഫ്ഇ ചെയർമാൻ കെ വരദരാജന് കൈമാറുന്നു

കൊല്ലം
കെഎസ്എഫ്ഇ ഓഫീസേഴ്സ് യൂണിയൻ ജില്ലാകമ്മിറ്റി ചേർത്ത ദേശാഭിമാനി വാർഷിക വരിസംഖ്യ ജില്ലാ സെക്രട്ടറി രതീഷ് തമ്പി കെഎസ്എഫ്ഇ ചെയർമാൻ കെ വരദരാജന് കൈമാറി. 
സിഐടിയു ജില്ലാസെക്രട്ടറി എസ് ജയമോഹൻ, യൂണിയൻ സംസ്ഥാന കമ്മിറ്റി അം​ഗങ്ങളായ സൽജബീൽ, രാധാകൃഷ്ണൻ, ജില്ലാ പ്രസിഡന്റ് രഘു, ട്രഷറർ എ കെ അനിൽകുമാർ, ജോയിന്റ് സെക്രട്ടറി അനീഷ് രാജ്, വൈസ് പ്രസിഡന്റ് ​ഗോപകുമാർ, അപർണ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top