27 April Saturday

കൊല്ലം കോര്‍പറേഷന്‍: സ്ഥിരം സമിതി അധ്യക്ഷരായി

വെബ് ഡെസ്‌ക്‌Updated: Thursday Jan 14, 2021
കൊല്ലം
കൊല്ലം കോർപറേഷനിൽ സ്ഥിരം സമിതി അധ്യക്ഷരെ തെരഞ്ഞെടുത്തു. ഡെപ്യൂട്ടി മേയർ കൊല്ലം മധുവാണ് ധനകാര്യസമിതി അധ്യക്ഷൻ.  ഹണി ബഞ്ചമിൻ,  എസ് ഗീതാകുമാരി എന്നിവർ യഥാക്രമം നഗരാസൂത്രണ, വികസനകാര്യ സമിതികളുടെ അധ്യക്ഷരായി. 
ക്ഷേമകാര്യസമിതി അധ്യക്ഷനായി  എസ് ജയനും പൊതുമരാമത്ത്കാര്യ സമിതി അധ്യക്ഷനായി ജി ഉദയകുമാറും തെരഞ്ഞെടുക്കപ്പെട്ടു.  യു പവിത്രയാണ്‌ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ.   നികുതിഅപ്പീൽകാര്യ സമിതി അധ്യക്ഷനായി  എ കെ സവാദും വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷയായി  എസ് സവിതദേവിയും തെരഞ്ഞെടുക്കപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top