27 April Saturday
സത്യഗ്രഹം 23 –-ാം ദിവസത്തിലേക്ക്

കർഷകസമരം കൂടുതൽ ശക്തമാക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Jan 13, 2021

കർഷക സമരത്തിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്‌ കെസിഇയു കൊല്ലത്ത്‌ നടത്തിയ പ്രകടനം

കൊല്ലം
കർഷ-ക-വി-രു-ദ്ധ- നി-യ-മ-ങ്ങൾ പിൻവ-ലി-ക്കാൻ കേന്ദ്രസർക്കാർ തയാറാകാത്ത സാഹ-ച-ര്യ-ത്തിൽ ചിന്ന-ക്കട പോസ്റ്റ്-ഓഫീ-സിന്‌ മുന്നിൽ തുടരുന്ന അനുഭാവ സമരം കൂടു-തൽ ശക്തമാക്കാൻ സംയുക്ത കർഷക സമരസമിതി തീരുമാനിച്ചു. വിവിധ സംഘടനകൾ ഐക്യദാർഢ്യമർപ്പിച്ചു. സമരം ബുധനാഴ്‌ച 23–-ാം ദിവ-സ-ത്തിലേക്ക്- കട-ക്കും. ചൊവ്വാഴ്‌ച സിപിഐ സംസ്ഥാന കൗൺസിൽ അംഗം ആർ വിജ-യ-കു-മാർ ഉദ്-ഘാ-ടനംചെയ്-തു. സംസ്ഥാന കർഷക സംഘ-ടന ജില്ലാ പ്രസി-ഡന്റ്- സുരേഷ്- ശർമ അധ്യ-ക്ഷനായി. അഡ്വ. ആർ വിജ-യൻ സ്വാഗതം പറ-ഞ്ഞു. മത്സ്യ-ത്തൊ-ഴി-ലാളി യൂണി-യൻ (സിഐടിയു)സംസ്ഥാന സെക്ര-ട്ടറി ടി മനോ-ഹ-രൻ അഭി-വാദ്യമർപ്പിച്ചു. കർഷ-ക- സം-യു-ക്ത-സ-മ-ര -സ-മിതി ജില്ലാ പ്രസി-ഡന്റ്- എസ്- അജ-യ-ഘോഷ്-, കർഷ-ക-സംഘം ജില്ലാ സെക്ര-ട്ടറി സി ബാൾഡുവിൻ, ജില്ലാ പ്രസി-ഡന്റ്- ബിജു കെ മാത്യൂ, കിസാൻസഭ ജില്ലാ പ്രസി-ഡന്റ്- പി എ-സ്- സുപാൽ, പെരി-നാട്- വിജ-യൻ (കേ-രള കോൺഗ്രസ്‌ സ-്-കറി-യ), കർഷ-ക-സംഘം സംസ്ഥാന കമ്മി-റ്റി-അംഗം വി -കെ അനി-രു-ദ്ധൻ, നീണ്ട-കര ഹാർബർ തൊഴി-ലാളി യൂണി-യൻ സെക്ര-ട്ടറി മത്യാസ്- അഗ-സ്റ്റ്യൻ, ഷോപ്-സ്- യൂണി-യൻ (സിഐടിയു) ജില്ലാ സെക്ര-ട്ടറി ജി ആന-ന്ദൻ, പോസ്റ്റൽ ആൻഡ്‌ ആർഎംഎസ്- പെൻഷ-നേഴ്-സ്- അസോ-സി-യേ-ഷൻ അഖി-ലേന്ത്യ വൈസ്- പ്രസി-ഡന്റ്- എൻ സി പിള്ള, ടി പി രാധാ-കൃ-ഷ്-ണ-കു-മാർ, ഡി സാബു എന്നി-വർ സം-സാ-രി-ച്ചു. നീണ്ട-കര ഹാർബർ തൊഴിലാളി യൂണി-യൻ (സിഐടിയു), ഓൾ ഇന്ത്യ പോസ്റ്റൽ ആൻഡ്‌ ആർഎം-എസ്- പെൻഷ-നേഴ്-സ്- അസോ-സി-യേ-ഷൻ, ഷോപ്-സ്- എംപ്ലോ-യീസ്- യൂണി-യൻ തുടങ്ങിയ സംഘടനകൾ സമ-രത്തിന്‌ അഭി-വാദ്യമർപ്പിച്ചു. കോ –-ഓ-പ്പ-റേ-റ്റീവ്- എംപ്ലോ-യീസ്- യൂണി-യൻ (സിഐടിയു)ജില്ലാ കമ്മി-റ്റി-യുടെ നേതൃ-ത്വ-ത്തിൽ അനു-ഭാ-വ-ധർണ നടത്തി. ജില്ലാ പ്രസി-ഡന്റ്- എസ്- ഗോപ-കു-മാർ അധ്യ-ക്ഷ-നാ-യി-. കർഷ-ക-സംഘം ജില്ലാ പ്രസി-ഡന്റ്- ബിജു കെ മാത്യൂ ഉദ്-ഘാ-ടനംചെയ്-തു. ജില്ലാ സെക്ര-ട്ടറി എ പ്രദീ-പ്-, ജില്ലാ ട്രഷ-റർ പി ഷിബു, സംസ്ഥാന കമ്മി-റ്റി-അംഗം പി ശൈലജകുമാരി, എ ഷാനവാസ്‌, ആർ വർഷ, സി പ്രസാദ്‌ എന്നി-വർ സംസാ-രി-ച്ചു.
 
Caption : ചിത്രവും
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top