26 April Friday

ജില്ലയില്‍ ഒരാൾക്കുകൂടി

വെബ് ഡെസ്‌ക്‌Updated: Wednesday Apr 1, 2020
കൊല്ലം
ജില്ലയിൽ ഒരു പോസിറ്റീവ് കേസ് കൂടി ചൊവ്വാഴ്‌ച  റിപ്പോർട്ട് ചെയ്തു. കോവിഡ് 19 പോസിറ്റീവായ  പ്രാക്കുളം സ്വദേശിയുടെ കുടുംബാംഗമാണ് പരിശോധനയിൽ പോസിറ്റീവായി തെളിഞ്ഞത്. പ്രാക്കുളം സ്വദേശിയുമായി ഇടപെട്ട 139 പ്രൈമറി, 155 സെക്കൻഡറി കോണ്ടാക്ടുകൾ ഫീൽഡ് വിസിറ്റിലൂടെ പരിശോധന പൂർത്തിയാക്കി. പ്രൈമറി കോണ്ടാക്ടിന്റെ  സാമ്പിൾ പരിശോധനാ ഫലം വന്നപ്പോഴാണ് ഒരു കുടുംബാംഗം കൂടി കോവിഡ്  പോസിറ്റീവായത്. മറ്റുള്ളവരെല്ലാം നെഗറ്റീവാണ്. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരുന്നുവെന്നും ജാഗ്രത പാലിക്കണമെന്നും  കലക്ടർ ബി അബ്ദുൽ നാസർ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top