19 March Tuesday

തോപ്പിൽ രവി 
പുരസ്‌കാരം 
സോമൻ കടലൂരിന്

വെബ് ഡെസ്‌ക്‌Updated: Wednesday Feb 1, 2023
കൊല്ലം
ഈ വർഷത്തെ തോപ്പിൽ രവി സാഹിത്യപുരസ്‌കാരം സോമൻ കടലൂരിന്റെ ‘പുള്ളിയൻ' നോവലിന് ലഭിച്ചു. 15,000രൂപയും ശിൽപ്പവും പ്രശംസാപത്രവും അടങ്ങുന്നതാണ് അവാർഡ്. വി ജെ ജയിംസ്, ഡോ. എം ടി സുലേഖ, ഡോ. മുഞ്ഞിനാട് പത്മകുമാർ എന്നിവരാണ് പുരസ്കാരം നിർണയിച്ചത്. ഫെബ്രുവരി എട്ടിന് കൊല്ലത്ത്‌ തോപ്പിൽരവി അനുസ്മരണ ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അവാർഡ് സമ്മാനിക്കുമെന്ന് ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി എസ് സുധീശൻ അറിയിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top