26 April Friday

ഇടമലക്കുടിയിൽ ഊരുകൂട്ടത്തിന്റെ ലോക് ഡൗൺ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 7, 2020


മൂന്നാർ
കോവിഡിന്റെ പശ്ചാത്തലത്തിൽ രോഗവ്യാപനം തടയാൻ ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ ലോക്ഡൗൺ പ്രഖ്യാപിച്ച് ഊരുകൂട്ടം. തമിഴ്നാട്ടിൽനിന്ന്‌ വാൽപ്പാറയിലെത്തി അവിടെനിന്ന്‌ ഇടമലക്കുടി വഴി മറ്റു പ്രദേശങ്ങളിലേക്ക്‌ ആളുകൾ പോകുന്നതും ഒഴിവാക്കും.

വിവിധ ഊരുകളിലെ കാണിമാരുടെ നേതൃത്വത്തിൽ ഊരുകൂട്ടം ചേർന്നാണ് തീരുമാനമെടുത്തത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇടമലക്കുടിയിലേക്കും പുറത്തേക്കും അനിശ്ചിതകാലത്തേക്ക് പ്രവേശനമുണ്ടാകില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top