27 April Saturday

സ്വർണ്ണക്കടത്ത്‌ കേസിൽ സ്വപ്‌ന സുരേഷിന് ജാമ്യം

വെബ് ഡെസ്‌ക്‌Updated: Monday Oct 5, 2020

 കൊച്ചി> യുഎഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്ര ബാഗേജ്‌ വഴി സ്വർണ്ണക്കടത്തിയ കേസിൽ സ്വപ്‌ന സുരേഷിന് ജാമ്യം . കസ്‌റ്റംസ്‌ അന്വേഷിക്കുന്ന കേസിലാണ്‌ ജാമ്യം.കേസെടുത്ത്‌ 60 ദിവസമായിട്ടും കസ്‌റ്റംസ്‌ കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ്‌ ജാമ്യം ലഭിച്ചത്‌.

അതേസമയം എൻഐഎ കേസിൽ റിമാൻഡിൽ ആയതിനാൽ സ്വപ്‌ന സുരേഷിന്‌ പുറത്തിറങ്ങാൻ പറ്റില്ല. യുഎപിഎ അടക്കം ചുമത്തിയാണ്‌ എൻഐഎ കേസ്‌ എടുത്തിട്ടുള്ളത്‌. അതിനാൽ കസ്റ്റംസ്‌ കേസിൽ ജാമ്യം ലഭിച്ചാലും പുറത്തിറങ്ങാൻ പറ്റില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top