27 April Saturday

ബോട്ടുകൾ ഇന്ന്‌ എത്തും; പ്രതീക്ഷയിൽ ഹാർബറുകൾ

വെബ് ഡെസ്‌ക്‌Updated: Monday Aug 2, 2021


മട്ടാഞ്ചേരി
ട്രോളിങ് നിരോധനത്തിനുശേഷം മത്സ്യബന്ധനത്തിനായി പോയ ബോട്ടുകൾ തിങ്കളാഴ്ച ഹാർബറുകളിൽ എത്തും.
 52 ദിവസത്തെ നിരോധന കാലയളവിനുശേഷം ഞായറാഴ്ച പുലർച്ചെയോടെയാണ്‌ ബോട്ടുകൾ പോയത്‌. ഇതിനാൽ മത്സ്യക്കൊയ്ത്ത് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഹാർബറുകളിലെ ഒരുക്കങ്ങൾ.
 മീൻ ലേലം ചെയ്യുന്നതിനുള്ള നടപടികൾ പൂർത്തിയായി. കോവിഡ് മാനദണ്ഡം പാലിച്ചാണ് ലേലം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top