02 May Thursday

ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം: ഒപ്പുശേഖരണം നടത്തി

വെബ് ഡെസ്‌ക്‌Updated: Friday Jun 2, 2023


കൊച്ചി
ഇന്ത്യൻ വനിതാ ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ എറണാകുളം ഏരിയ കമ്മിറ്റി ഒപ്പുശേഖരണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം ടെസി ജേക്കബ്, ജില്ലാ കമ്മിറ്റി അംഗം കെ ആർ പത്മം, ഏരിയ വൈസ് പ്രസിഡ​ന്റുമാര്‍ കബനി വിനോദ്, സി വി അജിത, ഏരിയ സെക്രട്ടറി ബീന മഹേഷ്, ഏരിയ ജോയിന്റ് സെക്രട്ടറി സീന ബാബു, ഏരിയ ട്രഷറർ ടി മായദേവി, അജിത സദാനന്ദൻ, മേരി ആഗ്നസ്, കെ എൽ ചിത്ര, സുനി എബ്രഹാം എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top