26 April Friday

കർഷക പ്രക്ഷോഭം ഒന്നാം വാർഷികം

വെബ് ഡെസ്‌ക്‌Updated: Saturday Nov 27, 2021

ദേശീയ കാനോയിങ് ഡ്രാഗൺ ബോട്ട് റേസിൽ വെങ്കല മെഡൽ നേടിയ ശ്രീക്കുട്ടി സജീവന്‌ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി ഉപഹാരം നൽകുന്നു

 ഭീമനടി 

കർഷക പ്രക്ഷോഭത്തിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി മൗക്കോട് പൊതുയോഗം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി ബേബി ഉദ്ഘാടനം ചെയ്തു. പി പി രവീന്ദ്രൻ അധ്യക്ഷനായി.ദേശീയ കാനോയിങ് ഡ്രാഗൺ ബോട്ട് റേസിൽ വെങ്കല മെഡൽ നേടിയ ശ്രീക്കുട്ടി സജീവനെ അനുമോദിച്ചു. കെ പി നാരായണൻ, കൃഷിഓഫീസർ വി വി രാജീവൻ, കെ എസ് ശ്രീനിവാസൻ, കെ പി ലക്ഷ്മി,  കെ ബാലകൃഷ്ണൻ, ജോൺ ബ്രിട്ടോ, കെ വി രാകേഷ്, കെ മോഹനൻ, പി രവീന്ദ്രൻ എന്നിവർ സംസാരിച്ചു. പി വിജയൻ സ്വാഗതം പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top