26 April Friday

പഠനോപകരണം വിതരണം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 27, 2022

പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് നിർവഹിക്കുന്നു

 തൃക്കരിപ്പൂർ

ഡിവൈഎഫ്ഐ സംസ്ഥാന ജാഥയിൽ ഉപഹാരങ്ങളായി ലഭിച്ച പഠനോപകരണങ്ങളുടെ ബ്ലോക്ക് വിതരണോദ്ഘാടനം കുഞ്ഞിപ്പാറ ഗവ. യുപി സ്‌കൂളിൽ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് നിർവഹിച്ചു. പ്രധാനാധ്യാപകൻ ശ്രീനാഥ് ഏറ്റുവാങ്ങി. ബ്ലോക്ക് പ്രസിഡന്റ്‌  സി വി ശരത്ത് അധ്യക്ഷനായി.  കെ വി ഉമേഷ്‌, കെ ജുനേഷ്, ഇ ശരത്ത്, പി റോജ, സി വി സുജിത്ത് , സി മണികണ്ഠൻ എന്നിവർ സംസാരിച്ചു. കെ കനേഷ് സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top