26 April Friday

അവബോധ സെമിനാര്‍

വെബ് ഡെസ്‌ക്‌Updated: Saturday Nov 26, 2022

പ്രൊബേഷൻ വാരാചരണത്തിന്റെ ഭാഗമായി പൊലീസ് ഉദ്യോഗസ്ഥർക്കായി നടത്തിയ അവബോധ സെമിനാർ 
ജില്ലാ പൊലീസ് ചീഫ് ഡോ.വൈഭവ് സക്‌സേന ഉദ്ഘാടനം ചെയ്യുന്നു

 കാസർകോട്‌

ജില്ലാ പ്രൊബേഷൻ ഓഫീസും നിയമസേവന അതോറിറ്റിയും പൊലീസും ചേർന്ന്‌ പൊലീസ് ഉദ്യോഗസ്ഥർക്കായി പ്രൊബേഷൻ അവബോധ സെമിനാർ നടത്തി. ജില്ലാ പൊലീസ് ഹെഡ് ക്വാർട്ടേഴ്സ് കോൺഫറൻസ് ഹാളിൽ ജില്ലാ പൊലീസ് ചീഫ്  ഡോ. വൈഭവ് സക്‌സേന ഉദ്ഘാടനം ചെയ്തു. ജില്ലാ നിയമസേവന അതോറിറ്റി സെക്രട്ടറി ബി കരുണാകരൻ അധ്യക്ഷനായി.  ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കെ ജി ഉണ്ണികൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. 
 ജില്ലാ പ്രൊബേഷൻ ഓഫീസർ പി ബിജു, അഡിഷണൽ എസ്‌പി പി കെ രാജു എന്നിവർ സംസാരിച്ചു.  ജില്ലാ സാമൂഹ്യ നീതി ഓഫീസർ സി കെ ഷീബ മുംതാസ് സ്വാഗതവും ഡിവൈഎസ്‌പി എ അബ്ദുൽ റഹീം നന്ദിയും പറഞ്ഞു.   
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top