11 May Saturday
സംഘാടക സമിതി രൂപീകരണം നാളെ

ജില്ലാ മത്സരത്തിന് 
ഉണ്ണിയും എത്തും

വെബ് ഡെസ്‌ക്‌Updated: Tuesday Nov 22, 2022

 കാസർകോട്

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് ജില്ലാ മത്സരം 27 ന് കാഞ്ഞങ്ങാട് മേലാങ്കോട് എ സി കണ്ണൻ നായർ ജിയുപി സ്കൂളിൽ നടക്കും. 
മേള നടൻ ഉണ്ണിരാജ് ചെറുവത്തൂർ ഉദ്ഘാടനം ചെയ്യും. ഏഴ് ഉപജില്ലകളിൽ എൽപി, യുപി, എച്ച്എസ് , എച്ച്എസ്എസ് വിഭാഗങ്ങളിലെ ആദ്യ രണ്ട്‌  സ്ഥാനക്കാർ മത്സരത്തിനെത്തും.  
സംഘാടകസമിതി യോഗം ബുധൻ പകൽ 3.30ന് മേലാങ്കോട് എ സി കണ്ണൻ നായർ സ്മാരക സ്കൂളിൽ ചേരും. ജനപ്രതിനിധികളും അധ്യാപക സംഘടനാ നേതാക്കളും പൊതു പ്രവർത്തകരും  പങ്കെടുക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top